Lalduohomo is all set to become CM Of Mizoram | ലാല്‍ദുഹോമ അധികാരത്തിലെത്തുന്നതോടെ സംസ്ഥാന ചരിത്രത്തിലെ പുതിയെ അധ്യായം തന്നെയാണ് തുറക്കാന്‍ പോകുന്നത്. കഴിഞ്ഞ മുന്‍ മുഖ്യമന്ത്രിയായ സോറംതാംഗ ഗവര്‍ണറെ കണ്ട് രാജി നല്‍കിയിരുന്നു. സെഡ്പിഎമ്മിന്റെ അധ്യക്ഷന്‍ കൂടിയാണ് മുഖ്യമന്ത്രിയാവാന്‍ പോകുന്ന ലാല്‍ദുഹോമ. നേരത്തെ ലാല്‍ദുഹോമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
#MizoramElections #MizoramElectionNews
~HT.24~PR.260~ED.21~